Map Graph

ശോഭാ സിറ്റി

ഇന്ത്യയിലെ കേരളസംസ്ഥാനത്തിൽ, തൃശ്ശൂർ നഗരത്തിലായി സ്ഥിതി ചെയ്യുന്ന ഒരു ടൗൺഷിപ്പാണ് ശോഭാ സിറ്റി. തൃശ്ശൂർ-ഗുരുവായൂർ പാതയിൽ, പുഴയ്ക്കലിലായി സ്ഥിതി ചെയ്യുന്ന ഇതിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് 2007 മേയ് 13-നാണ്. 55-ഏക്കർ (220,000 m2) സ്ഥലത്തായാണ് ഈ ടൗൺഷിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Read article
പ്രമാണം:SobhaCityStreet_1074959.jpg